Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempt To

Pathanamthitta

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ

കോ​ഴ​ഞ്ചേ​രി: യു​വാ​വി​നെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ക​മ്പി വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ.

ഇ​ല​ന്തൂ​ര്‍ വ​ലി​യ​വ​ട്ടം അ​നീ​ഷ് ഭ​വ​നം അ​നീ​ഷ് അ​ശോ​ക് (37) , പ്ര​ക്കാ​നം ചെ​ന്നീ​ര്‍​ക്ക​ര വ​ലി​യ​വ​ട്ടം കു​ന്നും​പു​റ​ത്ത് മാ​യാ​സ​ന്‍ (37) എ​ന്നി​വ​രെ​യാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് റോ​ഡി​ല്‍ വാ​ഹ​നം ത​ട​ഞ്ഞ് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ന്നാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ വി. ​സ​ജു, എ​സ്ഐ ആ​ഷി​ല്‍ ര​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്നാം​പ്ര​തി അ​നീ​ഷ് ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ല് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും, ര​ണ്ടാം പ്ര​തി മാ​യാ​സ​ന്‍ ഇ​ല​വും​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ഞ്ചും പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നാ​ലും ചി​റ്റാ​ര്‍ ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഓ​രോ കേ​സി​ലും ഉ​ള്‍​പ്പെ​ടെ 11 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

Latest News

Corehub Up